പുതുയുഗയാത്രക്ക് തിങ്കളാഴ്ച കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ സ്വീകരണം.

പുതുയുഗയാത്രക്ക് തിങ്കളാഴ്ച കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ സ്വീകരണം.
Feb 9, 2026 07:00 AM | By PointViews Editor

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്ന് (തിങ്കൾ ) കണ്ണൂർ ജില്ലയിൽ 5 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

രാവിലെ 10 മണിക്ക് തലശ്ശേരി, 11 മണി പാനൂർ,3 മണി മട്ടന്നൂർ, 4 മണി ശ്രീകണ്ഠാപുരം,5 മണി ഇരിട്ടി എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം.

തലശ്ശേരിയിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പാനൂരിൽ ഷാഫി പറമ്പിൽ എം.പിയും, മട്ടന്നൂരിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്എംഎൽഎയും ശ്രീകണ്ഠാപുരത്ത് സി.പി. ജോൺ, ഇരിട്ടിയിൽ കെ.സുധാകരൻ എം.പി. എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് (തിങ്കൾ) രാവിലെ 8 മണിക്ക് വിവിധ മേഖലകളിലെ വിഷയങ്ങളിൽ ബന്ധപ്പെട്ടവരുമായുള്ള ചർച്ച

രാവിലെ 8 മണിക്ക്

തലശ്ശേരി റസ്റ്റ് ഹൗസ്*

തുടർന്ന് വാർത്ത സമ്മേളനം

രാവിലെ 10:30 ന്.

The New Year Yatra will be welcomed at 5 centers in Kannur on Monday

Related Stories
പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു കയറാമെന്ന്.

Feb 9, 2026 11:20 AM

പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു കയറാമെന്ന്.

പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു...

Read More >>
വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല് നശിക്കുന്നു.

Feb 9, 2026 09:46 AM

വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല് നശിക്കുന്നു.

വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല്...

Read More >>
2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവയുടേത്.

Feb 8, 2026 10:51 PM

2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവയുടേത്.

2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ...

Read More >>
കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ സഹായം.

Feb 8, 2026 10:34 AM

കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ സഹായം.

കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ...

Read More >>
സർക്കാർ വാഹനങ്ങൾ ഇനി KL 90 സീരിസിൽ. കെഎസ്ആർടിസി KL 15 ൽ തുടരും.

Feb 7, 2026 06:39 PM

സർക്കാർ വാഹനങ്ങൾ ഇനി KL 90 സീരിസിൽ. കെഎസ്ആർടിസി KL 15 ൽ തുടരും.

സർക്കാർ വാഹനങ്ങൾ ഇനി KL 90 സീരിസിൽ. കെഎസ്ആർടിസി KL 15 ൽ...

Read More >>
മടക്കിമലയിലെ മെഡിക്കൽ കോളജ് ഭൂമി  മടക്കി വച്ച് സർക്കാർ. വയനാട് മെഡിക്കൽ കോളജ് ഇനിയെന്ത് ചെയ്യും?

Feb 7, 2026 01:57 PM

മടക്കിമലയിലെ മെഡിക്കൽ കോളജ് ഭൂമി മടക്കി വച്ച് സർക്കാർ. വയനാട് മെഡിക്കൽ കോളജ് ഇനിയെന്ത് ചെയ്യും?

മടക്കിമലയിലെ മെഡിക്കൽ കോളജ് ഭൂമി മടക്കി വച്ച് സർക്കാർ. വയനാട് മെഡിക്കൽ കോളജ് ഇനിയെന്ത്...

Read More >>
Top Stories